Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുസ്തക പ്രകാശനം

പുസ്തക പ്രകാശനം

text_fields
bookmark_border
പുസ്തക പ്രകാശനം
cancel
ചാരുംമൂട്: ഡോ. എൻ. ശശിധരൻ എഴുതിയ നോവൽ 'പാതയുടെ ഓരംചേർന്ന്' പ്രകാശനം ചെയ്തു. സി.പി.എം നൂറനാട് തെക്ക് ലോക്കൽ സമ്മേളനത്തി​ൻെറ ഭാഗമായി സംഘടിപ്പിക്കപ്പെട്ട സാംസ്കാരിക സംഗമത്തിലായിരുന്നു പ്രകാശനം. സാംസ്കാരിക സംഗമം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ഇലിപ്പക്കുളം രവീന്ദ്രൻ പു.ക.സ. ഏരിയ സെക്രട്ടറി വള്ളികുന്നം രാജേന്ദ്രന് പുസ്തകം നൽകി പ്രകാശനംചെയ്തു. മേഖല പ്രസിഡൻറ്​ ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിശ്വൻ പടനിലം, വി. വിനോദ്, എം. ജോഷ്വ, ചുനക്കര പരമേശ്വരൻ പിള്ള, ആതിര സുമേഷ്, ഡോ. എൻ. ശശിധരൻ, ജി. അജീഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story