Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപുത്തൻകാവ് പാലം...

പുത്തൻകാവ് പാലം പൂർത്തിയാക്കും -മന്ത്രി

text_fields
bookmark_border
പുത്തൻകാവ് പാലം പൂർത്തിയാക്കും -മന്ത്രി
cancel
ചെങ്ങന്നൂർ: ശബരിമല മണ്ഡലകാലം അവസാനിക്കുന്നതിനുമുമ്പ്​ മാവേലിക്കര-കോഴഞ്ചേരി എം.കെ റോഡിലെ ചെങ്ങന്നൂർ പുത്തന്‍കാവ് പാലത്തി​ൻെറ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രതികൂല കാലാവസ്ഥയും കോവിഡുംമൂലം നിര്‍മാണപ്രവൃത്തികള്‍ മന്ദഗതിയിലായെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നൽകിയതായി മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story