Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:28 AM IST Updated On
date_range 6 Nov 2021 5:28 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ ഹാർബർ മുതൽ ശ്രീകുമാർ വരെ ശനിയാഴ്ച രാവിലെ 9 മുതൽ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്ഷൻ പരിധിയിൽ പുന്നപ്ര കളിത്തട്ട്, പൊലീസ് സ്റ്റേഷൻ പരിസരം, വെളിന്ത്ര, വില്ലേജ്, പുന്നപ്ര മാർക്കറ്റ്, അറവുകാട്, കാർമൽ പോളിടെക്നിക്, കാർമൽ എൻജിനീയറിങ് കോളജ് , അംബേദ്കർ സ്കൂൾ പരിസരം മാർസ് പ്ലാസ്റ്റിക്, ഡൈനമിക് എന്നിവിടങ്ങളില്‍ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story