Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2021 5:29 AM IST Updated On
date_range 9 Aug 2021 5:29 AM ISTക്വിറ്റ് സിൽവർ ലൈൻ സേവ് കേരള പ്രക്ഷോഭവാരം ഇന്നുമുതൽ
text_fieldsbookmark_border
ചെങ്ങന്നൂർ: ക്വിറ്റ് ഇന്ത്യ ദിനമായ തിങ്കളാഴ്ച മുതൽ സ്വാതന്ത്ര്യദിനമായ 15വരെ 'ക്വിറ്റ് സിൽവർലൈൻ സേവ് കേരള' പ്രക്ഷോഭവാരമായി ആചരിക്കും. സംസ്ഥാന കെ-റെയിൽ വിരുദ്ധ ജനകീയസമിതിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ പദ്ധതി പ്രദേശങ്ങളിലെ സമരസമിതി യൂനിറ്റുകൾ പ്രത്യക്ഷ സമരപരിപാടികളും 15ന് വീടുകളിൽ സത്യഗ്രഹവും നടത്തുമെന്ന് ജില്ല പ്രസിഡൻറ് സന്തോഷ് പടനിലം, ജനറൽ കൺവീനർ കെ.ആർ. ഓമനക്കുട്ടൻ, വൈസ്പ്രസിഡൻറ് എൻ.ആർ. ശ്രീധരൻ പിള്ള, കൺവീനർമാരായ മധു ചെങ്ങന്നൂർ, ടി. കോശി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story