Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജ്യോതിഷിനെ ആദരിച്ചു

ജ്യോതിഷിനെ ആദരിച്ചു

text_fields
bookmark_border
അരൂർ: പിഎച്ച്.ഡി നേടിയ മത്സ്യത്തൊഴിലാളി കെ.ടി. ജ്യോതിഷിനെ മത്സ്യത്തൊഴിലാളി കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി ആദരിച്ചു. പ്രസിഡൻറ്​ ഷൈൻ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി എം.പി. സാധു, പഞ്ചായത്ത് അംഗം എം.എൻ. സിമിൽ, ഹരിദാസ് മുണ്ടുപറമ്പിൽ, സനൽ പത്മനാഭൻ, പി.ജെ. ജസ്​റ്റിൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story