Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:28 AM IST Updated On
date_range 6 Aug 2021 5:28 AM ISTപെൻഷൻകാർ ധർണ നടത്തി
text_fieldsbookmark_border
തുറവൂർ: ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, ഒ.പി ചികിത്സ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.എ അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് സബ് ട്രഷറി ഓഫിസിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റി അംഗം പി. മേഘനാഥ് ഉദ്ഘാടനം ചെയ്തു. പി. രാമചന്ദ്രൻനായർ അധ്യക്ഷനായി. കെ.ആർ. രാജു, എൻ. ദയാനന്ദൻ, കെ. ശശി, കെ.ആർ. വിജയകുമാർ, ടി.പി. മോഹനൻ, കെ. ജെ. ടൈറ്റസ്, ലിഷീന കാർത്തികേയൻ, ജോയ് കുരുവിള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story