Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഇന്ധന വിലവർധന: ഇന്ന്​...

ഇന്ധന വിലവർധന: ഇന്ന്​ സി.പി.​െഎ പ്രതിഷേധ ദിനാചരണം

text_fields
bookmark_border
ആലപ്പുഴ: പെട്രോൾ വില 100 രൂപയിൽ അധികമാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ ചൊവ്വാഴ്​ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ഇന്ധന വിലവർധനയിലൂടെ ജനങ്ങളിൽനിന്ന്​ കൊള്ളയടിക്കുന്ന തുക ജനാധിപത്യത്തെ അട്ടിമറിക്കാൻ ബി.ജെ.പി വിനിയോഗിക്കുന്നതിന് തെളിവ് കേരളത്തിൽ തന്നെ ലഭിച്ചുകഴിഞ്ഞു. പാർലമൻെറ്​ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പെട്രോൾ വില 50 രൂപയാക്കുമെന്ന് ബി.ജെ.പി നൽകിയ വാഗ്ദാനം ജനം മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story