Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകച്ചവടക്കാർക്ക്​...

കച്ചവടക്കാർക്ക്​ കോവിഡ് വാക്സിൻ

text_fields
bookmark_border
ചെങ്ങന്നൂർ: ജില്ല ആശുപത്രിയിലെ പൊതുജനാരോഗ്യ വിഭാഗത്തി​ൻെറ നേതൃത്വത്തിൽ ശാസ്താംപുറം ചന്തയിലെ മുപ്പത്തഞ്ചോളം കച്ചവടക്കാർക്ക് കോവിഡ് വാക്സിൻ നൽകി. ജെ.പി.എച്ച്.എൻ പി.ആർ. വത്സല, ജെ.പി.എൻ. പുഷ്പലത എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story