Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോഴിത്തീറ്റക്ഷാമം...

കോഴിത്തീറ്റക്ഷാമം പരിഹരിക്കണം -എ.കെ.പി.എഫ്

text_fields
bookmark_border
ആലപ്പുഴ: കോഴിത്തീറ്റ ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന്​ ഓൾ കേരള പൗൾട്രി ഫെഡറേഷൻ. ഇറച്ചി കോഴിത്തീറ്റവില 29ൽനിന്ന് 42ലേക്കും മുട്ടക്കോഴിത്തീറ്റ വില 20ൽനിന്ന് 30ലേക്കും വർധിപ്പിച്ചത്​ കർഷകരെ ​പ്രതിസന്ധിയിലാക്കി. അസംസ്കൃത വസ്തുക്കൾക്കുണ്ടായ ക്രമാതീത വിലവർധന തടയാൻ സോയാബീൻപോലുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതി നിർത്തി​ പൗൾട്രി മേഖലയെയും ക്ഷീരമേഖലയെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തോട്​ ആവശ്യപ്പെടണമെന്ന്​ സംസ്ഥാന പ്രസിഡൻറ്​ താജുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്​.കെ. നസീർ, ട്രഷറർ ആർ. രവീന്ദ്രൻ എന്നിവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story