Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപി.ഡി.പി പതാകദിനം

പി.ഡി.പി പതാകദിനം

text_fields
bookmark_border
അമ്പലപ്പുഴ: പതാകദിനത്തോടനുബന്ധിച്ച് പി.ഡി.പി അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പതാക ഉയർത്തി. മുതിർന്ന അംഗം എ.കെ.എഫ്. സലാം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷുക്കൂർ മോറീസ്, ട്രഷറർ സിയാദ്, സംസ്ഥാന കൗൺസിൽ അംഗം നൗഷാദ്, ജോയൻറ്​ സെക്രട്ടറി അഫ്സൽ നീർക്കുന്നം, സിയാദ്‌ വണ്ടാനം, ആർ.എച്ച്. റഷീദ്, സത്താർ, അബ്​ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story