Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാർഥിയുടെ...

വിദ്യാർഥിയുടെ കൊലപാതകം: സി.പി.എം ശ്രമം രാഷ്​ട്രീയ ലാഭമുണ്ടാക്കാൻ -ബി.ജെ.പി

text_fields
bookmark_border
ആലപ്പുഴ: വള്ളികുന്നം കൊലപാതകത്തിൽ സി.പി.എം ബി.ജെ.പിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് രാഷ്​ട്രീയ ലാഭത്തിനു വേണ്ടിയാണെന്ന്​ ബി.ജെ.പി ജില്ല പ്രസിഡൻറ്​ എം.വി. ഗോപകുമാർ. അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ ബി.ജെ.പിക്കെതിരെ സി.പി.എം ഉയർത്തുന്ന ആരോപണം അടിസ്ഥാനരഹിതവും വസ്തുത വിരുദ്ധവുമാണ്. ഉത്സവപ്പറമ്പിൽ നടന്ന കൊലപാതകത്തിൽ രാഷ്​ട്രീയ കാരണങ്ങൾ ഇല്ലെന്ന് പൊലീസും അഭിമന്യുവി​ൻെറ പിതാവും പറയുന്നു. കൊലപാതകത്തി​ൻെറ മറവിൽ സി.പി.എം നടത്തുന്ന അതിക്രമങ്ങളും ദുരുദ്ദേശ്യപരമാണ്. ദാരുണമായ കൊലപാതകത്തെപ്പോലും രാഷ്​ട്രീയ ലക്ഷ്യത്തിനുവേണ്ടി ഉപയോഗിക്കുന്നത് തരംതാഴ്​ന്ന രാഷ്​ട്രീയ പ്രവർത്തനമാണെന്നും ഗോപകുമാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story