Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ ഇലക്ട്രിക്കൽ സെക്​ഷൻ പരിധിയിൽ കുരുട്ട്​, കുരുട്ട്​-2, മലയിൽക്കുന്ന്, പുന്തല, പുന്തല ഈസ്​റ്റ്​, പുറക്കാട് ഹെൽത്ത് സൻെറർ, ശരത് ഫർണിച്ചർ, ഭാരത് ഫുഡ്, കുന്നക്കാട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത്​ മുതൽ ആറുവരെ . സി.പി.എമ്മും കോൺഗ്രസും ഒരേ നാണയത്തി​ൻെറ ഇരുവശങ്ങൾ -ജോർജ് കുര്യൻ അമ്പലപ്പുഴ: പി.എസ്.സി പിൻവാതിൽ നിയമനത്തി​ൻെറ കാര്യത്തിൽ സി.പി.എമ്മും കോൺഗ്രസും ഒരേ നാണയത്തി​ൻെറ ഇരുവശങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആരോപിച്ചു. ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം ബൂത്ത്‌ പ്രസിഡൻറുമാരുടെ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ്​ വി. ശ്രീജിത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​ എം.വി. ഗോപകുമാർ, സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ, മേഖല സംഘടന സെക്രട്ടറി സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story