Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:30 AM IST Updated On
date_range 6 Jan 2021 5:30 AM ISTമീൻകുഞ്ഞുങ്ങളെ വിതരണം ചെയ്തു
text_fieldsbookmark_border
ചാരുംമൂട്: ചുനക്കര ഗ്രാമപഞ്ചായത്തും സംസ്ഥാന ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പാക്കുന്ന സമഗ്ര മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 100 കർഷകർക്കായി കട്ള, രോഹു, ഗ്രാസ് കാർപ്പ് ഇനങ്ങളിൽപെട്ട 50,000 മീൻ കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സബീന റഹീം അധ്യക്ഷത വഹിച്ചു. അധ്യാപക ഒഴിവ് മാരാരിക്കുളം: അർത്തുങ്കൽ ഗവ. റീജനൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ കരാർ അടിസ്ഥാനത്തിൽ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് സ്കൂളിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story