Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാവേലിക്കര നഗരസഭ...

മാവേലിക്കര നഗരസഭ സ്​ഥാനാര്‍ഥികള്‍

text_fields
bookmark_border
സ്​ഥാനാര്‍ഥികള്‍ (എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി എന്ന ക്രമത്തില്‍) 1. മറ്റം വടക്ക്-ജി. രവികുമാര്‍, അഡ്വ. കെ.ആര്‍. മുരളീധരന്‍, എച്ച്. മേഘനാഥ്. 2.കുരുവിക്കാട്-കെ. രതീഷ്, കെ.കെ. വിജയകുമാര്‍, ജയശ്രീ അജയകുമാര്‍ 3. കണ്ടിയൂര്‍-എച്ച്. പ്രവീണ്‍, കെ. ഗോപന്‍, എസ്. അരുണ്‍കുമാര്‍ 4. മുനിസിപ്പല്‍ ബസ് സ്​റ്റാൻഡ്​-റെനി സജു, ശാന്തി അജയന്‍, പ്രവിത പി. നാഥ് 5.പ്രായിക്കര ടെമ്പിള്‍-അജന്ത പ്രസാദ്, പി.കെ. രാജന്‍, കെ. ഗോപി. 6. പ്രായിക്കര-റെജിന്‍ മാത്യു, സജീവ് പ്രായിക്കര, സുധീപ്കുമാര്‍. 7. ഗവ. ആശുപത്രി-ബിനു വര്‍ഗീസ്, റോയി വര്‍ഗീസ്, സെലിന്‍ രാജന്‍ തോമസ്. 8. തഴക്കര-ബിബിന്‍ ദാനിയേല്‍, നൈനാന്‍ സി. കുറ്റിശേരില്‍, ഷോബി തോമസ്. 9. പുതിയകാവ് മാര്‍ക്കറ്റ്-തോമസ് മാത്യു, തോമസ് സി. കുറ്റിശേരില്‍, പത്മ ശ്രീലാല്‍ 10. കൊറ്റാര്‍കാവ്-ഗീതാകുമാരി, അനി വര്‍ഗീസ്, അഡ്വ.കെ.വി.അരുണ്‍. 11. റെയില്‍വേ സ്​റ്റേഷന്‍-സതി കോമളന്‍, പി. രംഗന്‍, പി.കെ. ഗോപകുമാര്‍. 12. കല്ലുമല-കവിത ശ്രീജിത്, അഡ്വ. അലോഹ അനൂപ്, പുഷ്പ സന്തോഷ്. 13. ഉമ്പര്‍നാട്-ജി.മന്മഥന്‍(വിനോദ്), എബി തോമസ്, ബ്രഹ്‌മാനന്ദന്‍. 14. ആയൂര്‍വേദ ആശുപത്രി-ബാബു ജോണ്‍, ജി. കോശി തുണ്ടുപറമ്പില്‍, എസ്. രാജേഷ്. 15. പവര്‍ഹൗസ്-ശ്രീലേഖ ശാന്തകുമാര്‍, ടി. കൃഷ്ണകുമാരി, മിനി മാത്യു. 16.പടീത്തോട്-ബിജി അനില്‍കുമാര്‍, സിന്ധു ലാല്‍, യമുന രാജേഷ്. 17. പുന്നമൂട് മാര്‍ക്കറ്റ്-ചിത്ര അശോക്, അഡ്വ.റെജീന, പ്രീത രാജേഷ്. 18. പോനകം-ശ്യാമള രാധാകൃഷ്ണന്‍, കുഞ്ഞമ്മ ബാബു, സജിത ബിജു. 19. ഫാക്ടറി-ലീല അഭിലാഷ്, സാറാമ്മ ജോര്‍ജ്, സിന്ധു വിജയകുമാര്‍. 20. സിവില്‍ സ്റ്റേഷന്‍-ഗീത രവീന്ദ്രന്‍, ജി.രാജലക്ഷ്മി, വിജയമ്മ ഉണ്ണിക്കൃഷ്ണന്‍. 21. കൊച്ചിക്കല്‍ തെക്ക്-വിമല കോമളന്‍, സാരഥി മോഹന്‍ദാസ്, വിദ്യ സനല്‍. 22. പൊന്നാരംതോട്ടം-എസ്. ശ്രീരേഖ, ശാന്തകുമാരി കണ്ടിശ്ശേരില്‍, സബിത അജിത്. 23. കോട്ടയ്ക്കകം-അഡ്വ.ഉമ, വേണുഗോപാലന്‍ നായര്‍, എസ്.സുജാതാദേവി. 24. മുനിസിപ്പല്‍ ഓഫിസ്-ജമാ ജോണ്‍, ലളിത രവീന്ദ്രനാഥ്, ദീപ സൂരജ്. 25. കൊച്ചിയ്ക്കല്‍-ഗിരിജ വിശ്വനാഥന്‍, ലത മുരുകന്‍, എസ്. സൗമ്യ. 26. പനച്ചമൂട്-ഗീത രവീന്ദ്രന്‍, സ്മിത ലക്ഷ്മി, ആര്‍. രേഷ്മ. 27. കണ്ടിയൂര്‍ തെക്ക്-വൈ. യോഹന്നാന്‍, കെ.എല്‍. മോഹന്‍ലാല്‍, ഉമയമ്മ വിജയകുമാര്‍. 28. തട്ടാരമ്പലം-പുഷ്പ സുരേഷ്, പ്രസന്ന അയ്യപ്പന്‍, ഉഷാകുമാരി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story