Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയൂത്ത് ലീഗ് ജില്ല...

യൂത്ത് ലീഗ് ജില്ല കമ്മിറ്റി നിലവിൽവന്നു

text_fields
bookmark_border
ആലപ്പുഴ: മെംബര്‍ഷിപ് അടിസ്ഥാനത്തിലുള്ള മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി നിലവില്‍വന്നു. ജില്ല മുസ്‌ലിം ലീഗ് പ്രസിഡൻറ്​ എ.എം. നസീര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ്​ സുൽഫിക്കര്‍ സലാം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ല പ്രസിഡൻറ്​ എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. ബിജു, എ.എ. റസാഖ്, എ.എം. നൗഫല്‍, എസ്. അന്‍സാരി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി. ബിജു (പ്രസി.), എം.എം. സിയാദ്, ഷിഹാബ് മൂസ, ഷൈജു ഉസ്മാന്‍, ഷാബു ചാരൂംമൂട്, സാബു ഇലവുംമൂട്ടില്‍, ടി.എ. ഷഫീക്ക് കായംകുളം, താരിഷ് (വൈ.പ്രസി.), ഷാഫി കാട്ടില്‍ (ജന.സെക്ര.) സിയാദ് കോയ, നസീബ് ജമാല്‍ ആലപ്പുഴ, മുഹമ്മദ് ആശാന്‍, സുനീര്‍ കായംകുളം, ഷിഹാബ് ജമാല്‍, അനസ്​ പുത്തന്‍പുരയില്‍, അനസ്​ കൊച്ചാലുംവിളയില്‍ (സെക്ര.), ഷിബി ഖാസിം (ട്രഷ.), ബി. ഷിബു കായംകുളം, എസ്. അന്‍സാരി ആദിക്കാട്ടുകുളങ്ങര (സംസ്ഥാന കൗണ്‍സില്‍) എന്നിവ​െര തെരഞ്ഞെടുത്തു. ഫോട്ടോ APL P biju (presi) APL shafi kattil (gen.secty) യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ പി. ബിജു, ജനറല്‍ സെക്രട്ടറി ഷാഫി കാട്ടില്‍ APL council meet udgadanam മുസ്‌ലിം യൂത്ത്‌ ലീഗ് ജില്ല തെരഞ്ഞെടുപ്പ് വാര്‍ഷിക കൗണ്‍സില്‍ മീറ്റ് മുസ്​ലിം ലീഗ് ജില്ല പ്രസിഡൻറ്​ എ.എം. നസീര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story