Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2020 5:28 AM IST Updated On
date_range 6 Oct 2020 5:28 AM ISTഹാഥറസ്: ഫ്രറ്റേണിറ്റി കാമ്പസ് റേജ് നടത്തി
text_fieldsbookmark_border
ആലപ്പുഴ: ഹാഥറസിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ് കാമ്പസുകളിൽ ”ദേർ ഈസ് കാസ്റ്റ് ഇൻ ഹാഥറസ് ഗാങ് റേപ്; റേപ് ഈസ് എ ടൂൾ ഓഫ് ഫാഷിസ്റ്റ്സ് ആൻഡ് കാസ്റ്റിസ്റ്റ്സ്” തലക്കെട്ടിൽ 'കാമ്പസ് റേജ്' സംഘടിപ്പിച്ചു. കാൻറിൽ ലൈറ്റ് പ്രൊട്ടസ്റ്റ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻെറ കോലം കത്തിക്കൽ തുടങ്ങിയ പ്രതിഷേധ പരിപാടികൾക്ക് ഫാത്തിമ, സുന്ദുസ് മഹ്മൂദ്, ഷഹറ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story