Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസംവരണ മണ്ഡലങ്ങളുടെ...

സംവരണ മണ്ഡലങ്ങളുടെ തെരഞ്ഞെടുപ്പ്​ പൂർത്തിയായി

text_fields
bookmark_border
ആലപ്പുഴ: ബ്ലോക്കുകളുടെയും ജില്ല പഞ്ചായത്തി​ൻെറയും സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് -സ്ത്രീ സംവരണം: മംഗലം ഒന്ന്, ചിങ്ങോലി 2, പത്തിയൂർ കിഴക്ക് 5, കൃഷ്ണപുരം 7, പത്തിയൂര്‍ വെസ്​റ്റ്​ 10, ചൂളത്തെരുവ് 11, മുതുകുളം 12. പട്ടികജാതി സംവരണം -പുള്ളിക്കണക്ക് 6. ചെങ്ങന്നൂർ: സ്ത്രീ സംവരണം -വനവാതുക്കര 2, മുളക്കുഴ 3, വെൺമണി വെസ്​റ്റ്​ 6, ചെറിയനാട് 9, പുലിയൂർ 10, പാണ്ടനാട് 13. തിരുവൻവണ്ടൂർ ഒന്ന് പട്ടികജാതി സംവരണ മണ്ഡലമാണ്. പട്ടികജാതി സ്ത്രീ സംവരണം -ആല 7. ഹരിപ്പാട്: സ്ത്രീ സംവരണം -ചെറുതന 2, വീയപുരം 3,താമല്ലാക്കൽ 7,കാർത്തികപ്പള്ളി 9, കാർത്തികപ്പള്ളി പടിഞ്ഞാറ് 10, പല്ലന 12, കരുവാറ്റ തെക്ക് 13. പട്ടികജാതി സംവരണം -നീണ്ടൂർ 4. ഭരണിക്കാവ്: സ്ത്രീ സംവരണം -ഭരണിക്കാവ് 1, ചുനക്കര 2, പടനിലം 4, പാലമേൽ 5 , എൽ.എസ് അവാർഡ് 7, താമരക്കുളം 9. പട്ടികജാതി സ്ത്രീ സംവരണം -പണയിൽ 6. പട്ടികജാതി സംവരണം - വള്ളികുന്നം 11. മാവേലിക്കര: സ്ത്രീ സംവരണം -ചെന്നിത്തല 3, തഴക്കര 4, വെട്ടിയാർ 6, കുറത്തികാട് 7, കാരാഴ്മ 12, വലിയപെരുമ്പുഴ 13. പട്ടികജാതി സംവരണം -പുത്തൻകുളങ്ങര 8. പട്ടികജാതി സ്ത്രീ സംവരണം -ഈരേഴ 10. ജില്ല പഞ്ചായത്ത്: സ്ത്രീ സംവരണം -പൂച്ചാക്കൽ 2, വെളിയനാട് 6, പള്ളിപ്പാട് 8, മാന്നാർ 10, മുളക്കുഴ 11, വെൺമണി 12,നൂറനാട് 13, അമ്പലപ്പുഴ 19, പുന്നപ്ര 20, മാരാരിക്കുളം 21, മനക്കോടം 23. പട്ടികജാതി സംവരണം -കഞ്ഞിക്കുഴി 4. പട്ടികജാതി സ്ത്രീ സംവരണം -ചെന്നിത്തല 9.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story