Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 5:28 AM IST Updated On
date_range 7 Sept 2020 5:28 AM ISTഅസി. എൻജിനീയർക്ക് കോവിഡ്
text_fieldsbookmark_border
അരൂർ: കെ.എസ്.ഇ.ബി സെക്ഷൻ അസി. എൻജിനീയർക്ക് കഴിഞ്ഞ നാലിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫിസ് പ്രവർത്തനം അത്യാവശ്യം പരാതികൾ പരിഹരിക്കുന്നതിനു മാത്രമായി പരിമിതപ്പെടുത്തി. വൈദ്യുതി ചാർജ് ഓഫിസിൽ സ്വീകരിക്കുന്നതും താൽക്കാലികമായി നിർത്തി. പരാതികളും മറ്റും പരിഹരിക്കാൻ ഉപഭോക്താക്കൾ ഓഫിസുമായി നേരിട്ട് ബന്ധപ്പെടാതെ 0478-2872181, 9496008547, 9496008548, 9496008549 നമ്പറുകളിൽ ബന്ധപ്പെടണം. ഉപഭോക്താക്കൾക്ക് ഓൺലൈനായോ അക്ഷയ സൻെറർ വഴിയോ വെദ്യുതി ചാർജ് അടക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story