Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:48 AM IST Updated On
date_range 23 Aug 2022 12:48 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
തുറവൂർ: കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ തൈക്കാട്ടുശ്ശേരി ഫെറി, പുളിത്തറക്കടവ്, മാറ്റ് ഇന്ത്യ, മാറ്റ് ഇന്ത്യ ടവർ, അവിട്ടാക്കൽ കോളനി, ജസ്റ്റിൻ ഐസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ച് വരെ പൂർണമായും പട്ടണക്കാട് സെക്ഷനിൽ കടക്കരപ്പള്ളി പദ്മ, സി.എം.എസ്, മെഡിക്കൽ ജങ്ഷൻ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ഭാഗികമായും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story