Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 6:53 PM GMT Updated On
date_range 22 Aug 2022 6:53 PM GMTഅക്കാദമിക് കോംപ്ലക്സ്
text_fieldsbookmark_border
അമ്പലപ്പുഴ: ജില്ല വിദ്യാഭ്യാസ അമ്പലപ്പുഴ ബി.ആർ.സി യിൽ ജില്ല ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.ജെ. ബിന്ദു ഉദ്ഘാടനം ചെയ്തു. പി.എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ഉപജില്ല ഓഫിസർ എസ്. സുമാദേവി, ബി.പി.സി സുമംഗലി എന്നിവർ ആശംസ നേരുന്നു. ആലപ്പുഴ ഗവ: ടി.ടി.ഐ ട്രെയിനർ ജി. മണി, മുഹമ്മദ് ഷരീഫ്, അഹമ്മദ് അൽ-ഖാസിമി തുടങ്ങിയവർ സംസാരിച്ചു. കോംപ്ലക്സ് സെക്രട്ടറി നവാസ് എച്ച്. പാനൂർ സ്വാഗതവും ആലപ്പുഴ എ.ടി.സി സെക്രട്ടറി ഷിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. (ജില്ല വിദ്യാഭ്യാസ അമ്പലപ്പുഴ ബി.ആർ.സിയിൽ ഡോ. കെ.ജെ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു) apl arabic
Next Story