Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമെഗാ മെഡിക്കൽ ക്യാമ്പ്

മെഗാ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
മെഗാ മെഡിക്കൽ ക്യാമ്പ്
cancel
മാന്നാർ: പമ്പാ സൗഹൃദം ചാരിറ്റബിൾ ട്രസ്റ്റ്​, യു.ഐ.ടി മാന്നാർ സെന്റർ നാഷനൽ സർവിസ് സ്കീം, തട്ടാരമ്പലം വി.എസ്.എം ഹോസ്പിറ്റൽ എന്നിവ സംയുക്തമായി നടത്തിയ പരുമല ഡി.ബി പമ്പാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. കെ. മോഹനൻപിള്ള ഉദ്ഘാടനം ചെയ്തു. പമ്പാ സൗഹൃദം ചാരിറ്റബിൾ മാനേജിങ്​ ട്രസ്റ്റി സി.ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സൈക്കോളജി കൗൺസലിങ്​​ വത്സല ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാന്നാർ പൊലീസ് എസ്.എച്ച്.ഒ ജി. സുരേഷ്​ കുമാർ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി. മനോജ്​, ഡോ. വി. പ്രകാശ്, ശാന്തിനി എസ്. ബാലകൃഷ്ണൻ, പ്രഫ. പി. സുകുമാരപിള്ള, എ.ജി. പ്രദീപ്കുമാർ, എൻ. വിജയൻ നായർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story