Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാണ്ടനാട്ടിൽ ബോട്ട്...

പാണ്ടനാട്ടിൽ ബോട്ട് ലീഗ് മത്സരം

text_fields
bookmark_border
പാണ്ടനാട്ടിൽ ബോട്ട് ലീഗ് മത്സരം
cancel
ചെങ്ങന്നൂർ: ചെങ്ങന്നൂരിന്‍റെ ടൂറിസം വികസനത്തിന്‍റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ്​ പാണ്ടനാട്ടിൽ ബോട്ട് ലീഗ് മത്സരങ്ങൾ നടത്തുന്നതെന്ന്​ സജി ചെറിയാൻ എം.എൽ.എ. നവംബർ അഞ്ചിന്​ പമ്പാനദിയിൽ പാണ്ടനാട് മിത്രമഠത്തിനു സമീപം നടക്കുന്ന ബോട്ട് ലീഗ് മത്സരങ്ങളുടെ സംഘാടക സമിതി രൂപവത്​കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ജെയിൻ ജിനു അധ്യക്ഷത വഹിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എം.ജി. ശ്രീകുമാർ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ വത്സല മോഹൻ, ഫോക്​ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, ആർ.ഡി.ഒ സുമ, കെ.കെ. ഷാജു, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story