Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right'കേരള മുസ്​ലിം...

'കേരള മുസ്​ലിം നവോത്ഥാനം' പുസ്തക വിതരണം

text_fields
bookmark_border
കേരള മുസ്​ലിം നവോത്ഥാനം പുസ്തക വിതരണം
cancel
അരൂക്കുറ്റി: കെ.എൻ.എം പുറത്തിറക്കുന്ന 'കേരള മുസ്​ലിം നവോത്ഥാനം: ചരിത്രവും ദർശനവും' പുസ്തകത്തിന്‍റെ ജില്ലതല വിതരണം വടുതല കോട്ടൂർ കാട്ടുപുറം പള്ളി മഹല്ല് പ്രസിഡന്‍റ്​ പി.എ. ഷംസുദ്ദീന് നൽകി നദ്​വത്തുൽ ഇസ്​ലാം മാനേജർ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. കെ.എൻ.എം മണ്ഡലം പ്രസിഡന്‍റ്​ മക്കാർ മൗലവി അധ്യക്ഷത വഹിച്ചു. അഷ്​റഫ് കോയ സുല്ലമി, മണ്ഡലം സെക്രട്ടറി കെ.എം. മുഹമ്മദ്, അബ്ദുൽ ജബ്ബാർ, സുഹൈൽ, ഹിബത്തുല്ല എന്നിവർ സംബന്ധിച്ചു. ചിത്രം : 'കേരള മുസ്​ലിം നവോത്ഥാനം: ചരിത്രവും ദർശനവും' പുസ്തകത്തിന്‍റെ ജില്ലതല വിതരണം പി.എ. ഷംസുദ്ദീന് നൽകി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story