Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനകീയ ഒപ്പ് ശേഖരണം

ജനകീയ ഒപ്പ് ശേഖരണം

text_fields
bookmark_border
ജനകീയ ഒപ്പ് ശേഖരണം
cancel
പൂച്ചാക്കൽ: രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടുക എന്നാവശ്യവുമായി ചീഫ് ജസ്റ്റിസിന് ജനകീയ ഹരജി നൽകുന്നതിന്റെ ഭാഗമായി വെൽഫെയർ പാർട്ടി അരൂർ മണ്ഡലം കമ്മിറ്റി വിവിധ മേഖലകളിൽ ഒപ്പ് ശേഖരണം നടത്തി. പാണാവള്ളിയിൽ മൂന്നാം വാർഡ് അംഗം ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. വടുതല ജങ്ഷനിൽ മണ്ഡലം സെക്രട്ടറി ടി.എസ്. അൻവറും ചന്തിരൂരിൽ ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് സഹൽ വടുതലയും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ. റാഷിദ്, അയ്യൂബ് വടുതല, നാസിമുദ്ദീൻ പൂച്ചാക്കൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story