Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:17 AM IST Updated On
date_range 22 Aug 2022 12:17 AM ISTക്വിസ് മത്സരം
text_fieldsbookmark_border
മാന്നാർ: ജനകീയാസൂത്രണ അധികാരവികേന്ദ്രീകരണ പ്രക്രിയ ഉൾപ്പെടുന്ന മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകി പഞ്ചായത്തീരാജ് ആസാദി അമൃത് മഹോത്സവം ദേശീയത, ഭരണഘടന, കാലാവസ്ഥ വ്യതിയാനം, കേരള ചരിത്രം, മലയാള സാഹിത്യം സമകാലിക വിഷയങ്ങളുൾപ്പെടുത്തി മാന്നാറിൽ നടത്തുന്നു. ചൊവ്വാഴ്ച മാന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മാന്നാർ പെർഫോമൻസ് ഓഡിറ്റ് യൂനിറ്റിന്‍റെ പരിധിയിലുള്ള 14 പഞ്ചായത്തുകളിലെ ഓരോ ജനപ്രതിനിധിയും ഓഫിസ് ജീവനക്കാരും ഉൾപ്പെടുന്ന 14 ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിലെ വിഷയങ്ങൾ dop.lsgkeral.gov.in വെബ്സൈറ്റിൽ ജനകീയം 2022 എന്ന ലിങ്കിൽ ലഭ്യമാണ്. വിജയികളാകുന്നവർക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. രത്നകുമാരി സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story