Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസൗജന്യ നേത്ര പരിശോധന...

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

text_fields
bookmark_border
അരൂർ: പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റലും അരൂർ പഞ്ചായത്ത് മർച്ചന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അരൂർ സെന്‍റ്​ അഗസ്റ്റിൻ എൽ.പി സ്കൂളിൽ നടന്നു. പ്രസിഡന്റ് പി.ബി. പ്രേംലാൽ ഉദ്​ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. ബാലസുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് എൻ.എ. ആന്‍റണി, ജോ.സെക്രട്ടറി വി.കെ. സുരേഷ്, ഡോ. രാഹുൽ മേനോൻ, ചൈതന്യ കൗൺസലിങ്​ വിഭാഗം ഹെഡ് സുമി എന്നിവർ സംസാരിച്ചു.
Show Full Article
Next Story