Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദുആ സമ്മേളനവും...

ദുആ സമ്മേളനവും അന്നദാനവും

text_fields
bookmark_border
ദുആ സമ്മേളനവും അന്നദാനവും
cancel
ആലപ്പുഴ: കിഴക്കേ മുസ്​ലിം ജമാഅത്തിലെ മസ്താം പള്ളിയിൽ ഉറൂസിന്‍റെ ഭാഗമായി നടത്തി. പഴവങ്ങാടി മഹല്ല് പ്രസിഡന്‍റ്​ അജി പടിപ്പുരക്കൽ കിഴക്കേ ജമാഅത്ത് ആക്ടിങ്​ പ്രസിഡന്‍റ്​ ഖാലിദിന് നൽകി അന്നദാന ചടങ്ങ് നിർവഹിച്ചു. ദുആ സമ്മേളനത്തിന് എറണാകുളം മൻബഉൽ ഉലും അക്കാദമി ചെയർമാൻ അബ്ദുൽ ഖാദിർ മദനി നേതൃത്വം നൽകി. പ്രസിഡന്‍റ്​​ അഡ്വ. കെ. നജീബ്, ട്രഷറർ സുനീർ ഇസ്മയിൽ, ജനറൽ സെക്രട്ടറി എ.എം. അനസ് തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങുകൾക്ക്​ മസ്താൻപള്ളി ചീഫ് ഇമാം കെ.എൻ. ജഫർ സാദിഖ് സിദ്ദീഖി കാമിലി നേതൃത്വം നൽകി. cap അന്നദാന ചടങ്ങ് പഴവങ്ങാടി മഹല്ല് പ്രസിഡന്‍റ്​ അജി പടിപ്പുരക്കൽ കിഴക്കേ ജമാഅത്ത് ആക്ടിങ്​ പ്രസിഡന്‍റ്​ ഖാലിദിന് നൽകി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story