Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി തടസ്സപ്പെടും

വൈദ്യുതി തടസ്സപ്പെടും

text_fields
bookmark_border
ആലപ്പുഴ: കെ.സ്‌.ഇ.ബി സൗത്ത് സെക്​ഷൻ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജില്ല ആശുപത്രിയുടെ തെക്ക് വശം റോഡിന്റെ തെക്ക് പ്രദേശങ്ങളിലും രണ്ട് പെ​ട്രോൾ പമ്പിന്റെ പരിസരവും ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ രണ്ടുവരെയും റെയ്ബാന്റെ പരിസരത്ത് രണ്ടു മുതൽ ആറുവരെയും ലജ്​നത്ത് സ്കൂൾ പരിസരത്ത് നാളെ ഒമ്പതുമുതൽ അഞ്ചുവരെയും . തുറവൂർ: പട്ടണക്കാട്​ സെക്​ഷനിൽ നാഗംകുളങ്ങര ഫെറി, പൂതംവേലി, പുതിയകാവ്, ഇരുമ്പൻ കരി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story