Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജനകീയ ഒപ്പ് ശേഖരണം...

ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചു

text_fields
bookmark_border
ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചു
cancel
​ആലപ്പുഴ: നിരപരാധികളായ യു.എ.പി.എ തടവുകാരെ മോചിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സമർപ്പിക്കുന്ന ഹരജിയുടെ ഭാഗമായ ജനകീയ ഒപ്പ് ശേഖരണത്തിന്റെ ജില്ലതല ഉദ്ഘാടനം കവയിത്രി ഡോ. അമൃത നിർവഹിച്ചു. വെൽ​ഫെയർ പാർട്ടി ജില്ല പ്രസിഡന്റ് വി.എ. അബൂബക്കർ, ജന. സെക്രട്ടറി മോഹൻ സി.മാവേലിക്കര, ട്രഷറർ എം.എച്ച്. ഉവൈസ്, കമ്മിറ്റി അഗങ്ങളായ ഹസനുൽബന്ന വടുതല, യാസിർ തുണ്ടിൽ എന്നിവർ പങ്കെടുത്തു. ചിത്രം : ജനകീയ ഒപ്പ് ശേഖരണത്തിന്റെ ജില്ലതല ഉദ്ഘാടനം കവയിത്രി ഡോ. അമൃത നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story