Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകട്ടിൽ വിതരണം തുടങ്ങി

കട്ടിൽ വിതരണം തുടങ്ങി

text_fields
bookmark_border
കട്ടിൽ വിതരണം തുടങ്ങി
cancel
മാന്നാർ: ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിഭാഗത്തിലുള്ളവർക്കുള്ള കട്ടിലിന്റെ ആദ്യഘട്ട വിതരണോദ്​ഘാടനം പ്രസിഡന്റ്‌ ടി.വി. രത്നകുമാരി നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സുനിൽ ശ്രദ്ധേയം അധ്യക്ഷത വഹിച്ചു.
Show Full Article
Next Story