Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടകളിൽ മിന്നൽ പരിശോധന

കടകളിൽ മിന്നൽ പരിശോധന

text_fields
bookmark_border
കടകളിൽ മിന്നൽ പരിശോധന
cancel
മാന്നാർ: മാന്നാറിൽ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തി. സൂപ്രണ്ട് എൻ. സുനിൽകുമാർ, ജീവനക്കാരായ ജയചന്ദ്രൻ, സുരേഷ്, മനു, ഹരിത സേനാംഗങ്ങൾ തുടങ്ങിയവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിൽ കടകളിൽനിന്ന്​ പ്ലാസ്റ്റിക് കവറുകൾ പിടിച്ചെടുത്തു. വ്യാപാര സ്ഥാപനങ്ങിലെ ശുചിത്വം, ലൈസൻസ്​ എന്നിവയും പരിശോധിച്ചു. ഇനി നടക്കുന്ന പരിശോധനയിൽ പ്ലാസ്റ്റിക് ഉപയോഗം കണ്ടുപിടിച്ചാൽ വൻപിഴ ചുമത്തുമെന്ന്​ സൂപ്രണ്ട് സുനിൽകുമാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story