Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചേരാവള്ളി ജമാഅത്തിൽ...

ചേരാവള്ളി ജമാഅത്തിൽ പ്രതിഭ സംഗമം

text_fields
bookmark_border
ചേരാവള്ളി ജമാഅത്തിൽ പ്രതിഭ സംഗമം
cancel
കായംകുളം: സൗഹൃദ സന്ദേശവുമായി ചേരാവള്ളി മുസ്​ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭ സംഗമം മാതൃകയായി. ജമാഅത്ത് പരിധിയിൽ എസ്.എസ്.എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ജാതിമത ഭേദമന്യേ ആദരിച്ചു. നേരത്തേ പള്ളിമുറ്റത്ത് നിർധന കുടുംബാംഗമായ ഹിന്ദു യുവതിയുടെ വിവാഹം നടത്തിയും ഇവർ മാതൃകയായി. മദ്​റസ ഹാളിൽ നടന്ന ചടങ്ങ് ഡിവൈ.എസ്.പി അലക്സ് ബേബി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ്​ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിൽ, ചീഫ് ഇമാം റിയാസുദ്ദീൻ ഫൈസി, യൂസഫ് കുഞ്ഞ് മുഹമ്മദ്ഷരീഫ്, അയ്യൂബ് ഹസൻകുഞ്ഞ്, ഹഫീസ്, ഹംസ, മുഹമ്മദ്കുഞ്ഞ്, യൂനുസ് കുട്ടി എന്നിവർ സംസാരിച്ചു ചിത്രം: APLKY1CHERAVALLI ചേരാവള്ളി ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച അവാർഡുദാനം ഡിവൈ.എസ്.പി അലക്സ് ബേബി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story