Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമനംകവർന്ന്​ ഘോഷയാത്ര

മനംകവർന്ന്​ ഘോഷയാത്ര

text_fields
bookmark_border
മനംകവർന്ന്​ ഘോഷയാത്ര
cancel
മാന്നാർ: ഭക്തിനിർഭരവും വർണശബളവുമായ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കാണികളുടെ മനം കവർന്നു. കുരട്ടിക്കാട് തേവരിക്കൽ ശ്രീമഹാദേവക്ഷേത്രം, മണിപ്പുഴ ശ്രീമഹാദേവക്ഷേത്രം, തൃക്കുരട്ടി മഹാദേവക്ഷേത്രം, കൊല്ലശ്ശേരിൽ, തൃപ്പാവൂർ മഹാവിഷ്ണു ക്ഷേത്രം, മേമടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തൃക്കുരട്ടി ശ്രീധർമ ശാസ്താ ക്ഷേത്രം, താന്നിക്കൽ അന്നപൂർണേശ്വരി ക്ഷേത്രം, കുന്നത്തൂർ ശ്രീദുർഗ ദേവീക്ഷേത്രം, വലിയകുളങ്ങര മൂർത്തി ക്ഷേത്രം എന്നിവടങ്ങളിൽ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള, ചെറുശോഭായാത്രകൾ കുട്ടമ്പേരൂർ കൊറ്റാർ കാവ് ദേവീക്ഷേത്രത്തിൽ സംഗമിച്ചശേഷം സംയുക്തമായി മഹാശോഭായാത്രയായി പരുമലക്കടവിൽ എത്തിയ ശേഷം മേമടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story