Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്കൂളുകളിൽ 'ഞങ്ങളും...

സ്കൂളുകളിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി

text_fields
bookmark_border
സ്കൂളുകളിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി
cancel
പൂച്ചാക്കൽ: മണപ്പുറം സെന്‍റ് തെരേസാസ് ഹൈസ്കൂളിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി വാർഡ് അംഗം ബി. ഷിബു ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ആന്‍റോച്ചൻ മംഗലശ്ശേരി, പ്രധാനാധ്യാപിക എലിസബത്ത് പോൾ, പി.ടി.എ പ്രസിഡന്‍റ്​ പി.ആർ. സുമേരൻ, പരിസ്ഥിതി സയൻസ് ക്ലബ് അംഗങ്ങളായ വിൻസി മോൾ, ആൻസി ആന്റണി, ജിത്തു ജോയ്, ബിന്ദു തോമസ്, ലീന ഗബ്രിയേൽ, അജു ഡേവിസ്, അനില, പി.ടി.എ അംഗങ്ങളായ ജിഷ വിജയകുമാർ, അനീഷ സനൽ തുടങ്ങിയവർ പങ്കെടുത്തു. പെരുമ്പളം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി പെരുമ്പളം ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.വി. ആശ ഉദ്ഘാടനം ചെയ്തു. ചിത്രം: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി മണപ്പുറം സെന്റ് തെരേസാസ് സ്കൂളിൽ വാർഡ് അംഗം ബി. ഷിബു പച്ചക്കറിത്തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story