Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാമായണ പാരായണ മത്സരം

രാമായണ പാരായണ മത്സരം

text_fields
bookmark_border
രാമായണ പാരായണ മത്സരം
cancel
ചെങ്ങന്നൂർ: ഹിന്ദുമത വേദാന്ത സംസ്‌കൃത പാഠശാല സംഘടിപ്പിച്ച സംസ്ഥാനതല തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. തിരുവാഭരണം കമീഷണർ ജി. ബൈജു അധ്യക്ഷത വഹിച്ചു. ബോർഡ്​അംഗം പി.എം. തങ്കപ്പൻ, ചീഫ് എൻജിനീയർ ആർ. അജിത്ത് കുമാർ, സെക്രട്ടറി എസ്. ഗായത്രീ ദേവീ, ബി. മധുസൂദനൻ നായർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story