Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിദ്യാർഥികളെ ആദരിച്ചു

വിദ്യാർഥികളെ ആദരിച്ചു

text_fields
bookmark_border
തുറവൂർ: കോടംതുരുത്ത്​ ഈസ്റ്റ് മണ്ഡലത്തിലെ പത്താം വാർഡ്​ കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽനിന്നും ഉന്നത വിജയം നേടിയ . പ്രസിഡന്‍റ്​ ജയിംസ്​ ​​അധ്യക്ഷത വഹിച്ചു. കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ പി. ശശിധരൻ, നേതാക്കളായ ജോയി കൈതക്കാട്​, അനീസ് അലക്സ്, സി.വി. ജൂഡി തുടങ്ങിയവർ പങ്കെടുത്തു. പടം : കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥിയെ ആദരിച്ചപ്പോൾ. apl adaravu
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story