Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:35 AM IST Updated On
date_range 18 Aug 2022 12:35 AM ISTസ്വാതന്ത്ര്യദിന ആഘോഷവും യൂനിറ്റ് രൂപവത്കരണവും
text_fieldsbookmark_border
ചാരുംമൂട്: സൗഹൃദ ഓട്ടോ സ്വതന്ത്ര കൂട്ടായ്മയുടെ( എസ്.എ.എസ്.കെ) നേതൃത്വത്തിൽ 75ാ മത് സ്വാതന്ത്ര്യദിനാഘോഷവും നൂറനാട് യൂനിറ്റ് രൂപവത്കരണവും നടത്തി. നൂറനാട് സ്റ്റേഷൻ ഹൗസ് ഓഫിസർ പി. ശ്രീജേഷ് ദേശീയ പതാക ഉയർത്തി. ജില്ല പ്രസിഡൻറ് ഷഫീക് മാങ്ങാരം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വിനോദ് വാവ, ജില്ല ട്രഷറർ നസീം ചീനംവിള എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറായി ഗണേശൻ പിള്ളയെയും സെക്രട്ടറിയായി ശരത് പാറയെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story