Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകിസാൻ ജനത കർഷകദിനാചരണം

കിസാൻ ജനത കർഷകദിനാചരണം

text_fields
bookmark_border
മാന്നാർ: കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലുണ്ടായ കൃഷിനാശം തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്ന് കിസാൻ ജനത സംസ്ഥാന പ്രസിഡന്‍റ്​ പ്രഫ. വി. മാധവൻപിള്ള ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി സംഘടിപ്പിച്ച കർഷക ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്‍റ്​ വി.എൻ. ഹരിദാസ് അധ്യക്ഷതവഹിച്ചു. മികച്ച കർഷകരായ ടി. വനജ അമ്പലപ്പുഴ(നെൽകർഷക), എം.ജി. ഹരിക്കുട്ടൻ ചെങ്ങന്നൂർ (ക്ഷീരകർഷകൻ), ആന്‍റണി സി.വർഗീസ് ചേർത്തല(കേരകർഷകൻ) എന്നിവരെ എൽ.ജെ.ഡി ജില്ല പ്രസിഡന്‍റ്​ ജി. ശശിധരപ്പണിക്കർ ആദരിച്ചു. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ, സംസ്ഥാന കൗൺസിൽ അംഗം പ്രഫ. എസ്.കെ. ഗോവിന്ദൻകുട്ടി കാർണവർ, കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി.അറവന്തറ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story