Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപിങ്ക് പൊലീസിനെ...

പിങ്ക് പൊലീസിനെ ആക്രമിച്ച യുവാവ് അറസ്‌റ്റിൽ

text_fields
bookmark_border
പിങ്ക് പൊലീസിനെ ആക്രമിച്ച യുവാവ് അറസ്‌റ്റിൽ
cancel
ചെങ്ങന്നൂര്‍: . അയൽവക്ക വഴക്ക് തീര്‍ക്കാനെത്തിയ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ പിങ്ക് ​പട്രോൾ യൂനിറ്റ് -3യിലെ വനിത സി.പി.ഒ റിനി മാത്യുവാണ്​ (32) കൃത്യനിർവഹണത്തിനിടെ ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് പാണ്ടനാട് പടിഞ്ഞാറ്റും മുറിയില്‍ ഇല്ലിമല ഒത്ത‍ൻെറ കുന്നില്‍ അനുഭവനില്‍ കെ. അനുവിനെയാണ്​ (38) പിടികൂടിയത്. ഇഷ്ടികകൊണ്ടുള്ള ഏറിൽ സാരമായി പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story