Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.എൻ.എം മർക്കസുദ്ദഅവ...

കെ.എൻ.എം മർക്കസുദ്ദഅവ സന്ദേശ പ്രചാരണം

text_fields
bookmark_border
ആലപ്പുഴ: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുക ഉത്തരവാദിത്തമാണെന്ന് സി.എം. മൗലവി ആലുവ പറഞ്ഞു. ആലപ്പുഴ ലജ്​നത്തുൽ മുഹമ്മദിയ ഓഡിറ്റോറിയത്തിൽ കെ.എൻ.എം മർക്കസുദ്ദഅവ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സന്ദേശ പ്രചാരണം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ്​ കലാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുബാറക് അഹമ്മദ് സ്വാഗതം ആശംസിച്ചു. ഷെമീർ ഫലാഹി ആമുഖ പ്രഭാഷണം നിർവഹിച്ചു. കെ.എൻ.എം സൗത്ത് സോൺ ട്രഷറർ എ.പി. നൗഷാദ്, മർക്കസുദ്ദഅവ ജില്ല പ്രസിഡന്‍റ്​ സി.കെ. അസൈനാർ, ഷെരീഫ മദനിയ, അസ്‌ലം, ഷാഹിദ് ഇഖ്​ബാൽ, ഷൈനി ഷെമീർ തുടങ്ങിയവർ സംസാരിച്ചു. പൊതുപരീക്ഷയിൽ വിജയികളായ 55ഓളം വിദ്യാർഥികളെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story