Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:05 AM IST Updated On
date_range 18 Aug 2022 12:05 AM ISTസീറ്റ് ഒഴിവ്
text_fieldsbookmark_border
അരൂർ: കേരള സർവകലാശാല നേരിട്ട് നടത്തുന്ന അരൂർ യു.ഐ.ടി പ്രാദേശിക കേന്ദ്രത്തിൽ ബികോം ടാക്സ് ആൻഡ് ബികോം കോഓപറേഷൻ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. അർഹതയുള്ള വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യവുമുണ്ട്. ഫോൺ: 9446545055, 9539706245. പോളിടെക്നിക്കിൽ ഒഴിവ് അരൂർ: കെൽട്രോൺ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സർക്കാർ നിയന്ത്രിത സ്വാശ്രയ സ്ഥാപനമായ പോളിടെക്നിക്കിൽ ഒന്നാംവർഷ ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനത്തിന് മാനേജ്മെന്‍റ് ക്വോട്ടയിൽ അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: 8089260263, 9447708531.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story