Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Aug 2022 7:01 PM GMT Updated On
date_range 16 Aug 2022 7:01 PM GMTആം ആദ്മി തിരംഗ യാത്ര
text_fieldsbookmark_border
ചെങ്ങന്നൂർ: ആം ആദ്മി പാർട്ടി ചെങ്ങന്നൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരംഗയാത്ര നടത്തി. നിയോജക മണ്ഡലം കൺവീനർ ശ്രീദേവിയമ്മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ല ജോയന്‍റ് സെക്രട്ടറി രാജീവ് പള്ളത്ത് തുടങ്ങിയവർ സംസാരിച്ചു.
Next Story