Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഐ.ടി.ബി.പി ബറ്റാലിയനിൽ...

ഐ.ടി.ബി.പി ബറ്റാലിയനിൽ സ്വാതന്ത്ര്യദിനാഘോഷം

text_fields
bookmark_border
ഐ.ടി.ബി.പി ബറ്റാലിയനിൽ സ്വാതന്ത്ര്യദിനാഘോഷം
cancel
ചാരുംമൂട്: നൂറനാട് 27ാം ഐ.ടി.ബി.പി ബറ്റാലിയനിൽ സ്വാതന്ത്ര്യദിന ആഘോഷവും പരേഡും നടന്നു. സെക്കൻഡ് ഇൻ കമാൻഡ് സുനിൽകുമാർ ദേശീയ പതാക ഉയർത്തി. സൈനികരുടെ സല്യൂട്ട് സ്വീകരിച്ചശേഷം സ്വത്രന്ത്ര്യദിന സന്ദേശം നൽകി. വിശിഷ്ട സേവനത്തിന് അർഹരായ ബറ്റാലിയനിലെ സൈനികർക്ക് മെഡലുകൾ സമ്മാനിച്ചു. ഫോട്ടോ: ഐ.ടി.ബി.പി നൂറനാട് 27ാം ബറ്റാലിയിൽ നടന്ന സ്വാതന്ത്ര്യദിന പരേഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story