Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅർധരാത്രിയിൽ ആഘോഷം

അർധരാത്രിയിൽ ആഘോഷം

text_fields
bookmark_border
കായംകുളം: സ്വാതന്ത്ര്യം വികലമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി അർധരാത്രി ഭരണഘടന സംരക്ഷണ സംഗമം നടത്തി ഒരാഴ്ച നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്‍റ്​ സൽമാൻ പൊന്നേറ്റിൽ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സെക്രട്ടറി എം. നൗഫൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞക്ക് നേതൃത്വം നൽകി. നോർത്ത് മണ്ഡലം പ്രസിഡന്റ് അഫ്സൽ പ്ലാമൂട്ടിൽ അധ്യക്ഷത വഹിച്ചു. പ്രഭാതഭക്ഷണ വിതരണം കായംകുളം: താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും പ്രഭാതഭക്ഷണം വിതരണം ചെയ്താണ് അർബൻ സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചത്. സൂപ്രണ്ട് ഡോ. മനോജ് ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ അഡ്വ. യു. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story