Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:26 AM IST Updated On
date_range 17 Aug 2022 12:26 AM ISTവൈവിധ്യമാർന്ന പരിപാടികളോടെ നാടെങ്ങും സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsbookmark_border
ആലപ്പുഴ: മതേതരത്വത്തിന്‍റെയും അഖണ്ഡതയുടെയും സന്ദേശം ഉയർത്തി നാടെങ്ങും സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിച്ചു. ഇതിന്‍റെ ഭാഗമായി സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ സംഘടനകൾ, വായനശാലകൾ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ദേശീയപതാക ഉയർത്തലും റാലിയുമടക്കം വൈവിധ്യമാർന്ന പരിപാടികൾ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story