Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാര്‍ഷിക സെന്‍സസ്:...

കാര്‍ഷിക സെന്‍സസ്: ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം

text_fields
bookmark_border
ആലപ്പുഴ: 11ാമത്​ കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തില്‍ പങ്കാളികളാകാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം. സ്വന്തമായി സ്മാര്‍ട്ട് ഫോണും അത് ഉപയോഗിക്കുന്നതില്‍ പരിജ്ഞാനവും ഉണ്ടായിക്കണം. ഒരു വാര്‍ഡിലെ വിവരശേഖരണത്തിന് പരാമവധി 4600 രൂപയാണ് പ്രതിഫലം. ഫോണ്‍: ചേര്‍ത്തല-9496828380, അമ്പലപ്പുഴ-9847498383, കുട്ടനാട്-9495242586, ചെങ്ങന്നൂര്‍-7510453854, മാവേലിക്കര-9946444559, കാര്‍ത്തികപ്പള്ളി-0479-2994788, 9539900937. താൽക്കാലിക നിയമനം ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ മെഡിക്കല്‍ ഓഫിസറാകാന്‍ അവസരം. ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായാണ് നിയമനം. ഒരു ഒഴിവാണുള്ളത്. ജില്ല മെഡിക്കല്‍ ഓഫിസില്‍ ഈമാസം 22ന് രാവിലെ 11നാണ്​ അഭിമുഖം. 0477 2252965 എന്ന നമ്പറിൽ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story