Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസോളിഡാരിറ്റി നിൽപ്​...

സോളിഡാരിറ്റി നിൽപ്​ സമരം

text_fields
bookmark_border
സോളിഡാരിറ്റി നിൽപ്​ സമരം
cancel
വടുതല: 'നീതിപീഠങ്ങള്‍ വലിച്ചുനീട്ടുന്ന അനീതിയുടെ തടവുജീവിതങ്ങള്‍' തലക്കെട്ടിൽ സോളിഡാരിറ്റി ചേർത്തല ഏരിയ വടുതല ജങ്ഷനിൽ നിൽപ് സമരം നടത്തി. ഏരിയ പ്രസിഡന്റ് അൻവർ ഹസൻ ഉദ്ഘാടനം ചെയ്തു. ഏരിയ സമിതി അംഗം അയ്യൂബ് വടുതല മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഡോ. സാജിദ്​, സലാഹുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം : സോളിഡാരിറ്റി നിൽപ്​ സമരത്തിൽ അയ്യൂബ് വടുതല സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story