Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightശ്രീകൃഷ്ണ ജയന്തി...

ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും

text_fields
bookmark_border
അമ്പലപ്പുഴ: അഷ്ടമിരോഹിണി ദിനമായ വ്യാഴാഴ്ച അമ്പലപ്പുഴയിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ പി.എസ്. ദേവരാജ്, ജനറൽ കൺവീനർ കൊട്ടാരം ഉണ്ണികൃഷ്ണൻ, സാംസ്കാരിക സമ്മേളന ആഘോഷ കമ്മിറ്റി ചെയർമാൻ പി. പ്രേമകുമാർ, വൈസ് ചെയർമാൻ അരുൺ അനിരുദ്ധൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മഹാശോഭായാത്ര ഡോ. പി. വേണുഗോപാൽ ഫ്ലാഗ്ഓഫ് ചെയ്യും. വൈകീട്ട് അഞ്ചിന് അമ്പലപ്പുഴ ക്ഷേത്രത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്യും. ഡോ. അമ്പലപ്പുഴ ഗോപകുമാർ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story