Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമര്‍ത്തമറിയം വനിത...

മര്‍ത്തമറിയം വനിത സമാജം സമ്മേളനം

text_fields
bookmark_border
മര്‍ത്തമറിയം വനിത സമാജം സമ്മേളനം
cancel
പരുമല: മര്‍ത്തമറിയം വനിത സമാജം ഗള്‍ഫ് റീജ്യൻ വാര്‍ഷിക സമ്മേളനം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. ജോജി കെ. ജോയി ധ്യാനം നയിച്ചു. സമാജം വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന്‍ തേവലക്കര, സമാജം മുന്‍ വൈസ് പ്രസിഡന്റ് ഫാ. മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, പ്രഫ. മേരി മാത്യു, മോളി എബ്രഹാം, ആലീസ് കോശി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story