Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:09 AM IST Updated On
date_range 17 Aug 2022 12:09 AM ISTഇടവകദിനം ആഘോഷിച്ചു
text_fieldsbookmark_border
തുറവൂർ: 'ബഥേൽ 2022' പേരിൽ മനക്കോടം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ ഇടവകദിനം ആഘോഷിച്ചു. പ്രാർഥന വിരുന്നിൽ ആലപ്പുഴ രൂപത മതബോധന ഡയറക്ടർ ഫാ. സോളമൻ ചാരങ്കാട്ട് നേതൃത്വം നൽകി. സാംസ്കാരിക സമ്മേളനം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപത വികാരി ജനറൽ മോൺ. ജോയി പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വാർഡ് മെംബർമാരായ ദിനേശൻ, സരൂൺ, ഇടവക വികാരി ഫാ. ഫ്രാൻസിസ് കൈതവളപ്പിൽ, ജനറൽ കൺവീനർ ജോബാനന്ദ് കുന്നേൽ അഡ്വ. എഡ്വേർഡ് പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പടം : മനക്കോടം സെന്റ് ജോർജ് ഫൊറോന ദേവാലയത്തിന്‍റെ ഇടവകദിന ആഘോഷം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു apl church
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story